Saturday, February 19, 2005

സ്വാഗതം

എന്റെ മലയാളം പേജിലേക്ക്‌ സ്വാഗതം.

വളരെ പരിമിതമായ എന്റെ മലയാളം ടൈപ്പിംഗ്‌ സിദ്ധികള്‍ ഉപയോഗിച്ച്‌ എഴുതുന്നതാണിത്‌,

താങ്കള്‍ക്ക്‌ ഇഷ്ടപ്പെടും എന്നു കരുതുന്നു.

3 comments:

സിബു::cibu said...

"വരമൊഴിയില് എഴുതിയിട്ടു "Export to Unicode" എന്നു തട്ടുമ്പോള് ..."


ഇമെയില്‍ ഐഡി അറിയാത്തതുകൊണ്ടാണ്‌ ഇവിടെ കമന്റായി ഇടുന്നത്‌... 'cibu' ഐഡിയില്‍ യാഹൂ/msn messenger-ഇല്‍ വന്നാല്‍ നമുക്ക് ഈ പ്രശ്നം ചര്‍ച്ചചെയ്യാം.

ഇന്ദിര അശോക് said...

എന്റെ ‘ക്ഷേത്രം’ എന്ന ബ്ലോഗിന്റെയും പൊസ്റ്റിന്റെയും അറിയിപ്പ് മലയാളം ബ്ലോഗ് ലിസ്റ്റുകളില്‍ വരാനും മറ്റു ബ്ലൊഗര്‍മാരെ അറിയിക്കാനും എന്തു ചെയ്യണമെന്നു പറഞ്ഞു തരാമോ?

Anonymous said...

www.ottavarikadakal.wordpress.com
www.nischayammonthly.blogspot.com