ഒരു വൈകുന്നേരം, അവളെന്നെ വിളിച്ചു, പരാതികളുടെ കെട്ടഴിക്കാന്‍.
"നിന്റെ ചന്തിക്കു പരു വന്ന് അനങ്ങാന്‍ വയ്യാതെ കിടന്നപ്പോള്‍ നോക്കിയതു ഞാനാണു. ഇപ്പോള്‍ ഞാന്‍ പനി പിടിച്ചു കിടപ്പാണു്, നീ വന്നു നോക്കണം."
എന്റെ പൊന്നു കൊച്ചേ, Broadband Internet-ഉം വയര്‍ലെസ്സ് റൌട്ടറും ഇല്ലാതെ, ഞാനില്ലാ ആ കോണ്‍ക്രീറ്റ് കാട്ടിലേക്കെന്നു ഞാന്‍ മറുപടിയിട്ടു.
എന്നാലിനി സ്വന്തം ലാപ്ടോപ്പും കെട്ടിപിടിച്ച് ജീവിച്ചോ, ഇനിമേല്‍ നിന്നെ കാമിക്കാന്‍ ഞാനില്ലാ എന്നായവള്.
ഒരു തീവ്രപ്രണയത്തിന്റെ പരിസമാപ്തിയെന്ന് ചുമരിലിരുന്നോരു ഗൌളി ചിലച്ചു.
പോനാല്‍ പോകട്ടും പോടായെന്നു ഞാനും മൂളിപ്പാടി...
Monday, April 04, 2005
Subscribe to:
Post Comments (Atom)

2 comments:
sathyaavastha!!! kidilam aliyaaa kidilam !!! ;O)
അഞ്ചെട്ടു വരിയആല് ഒരു മനോഹരമായ കഥ വിരിയിച്ച എവുരാനേ.......കലക്കി
Post a Comment