Saturday, April 02, 2005

ജീ-മെയില്‍ വേണോ? ജീ-മെയില്‍?

ജീ-മെയില്‍ ഐഡി വേണോ ആര്‍ക്കെങ്കിലും?

ഗൂഗിളിന്റെ ജീ-മെയില്‍ (കൂടുതലറിയാന്‍ ഇവ നോക്കുക...1, 2, 3) വേണ്ടവര്‍ താഴെ ഒരു comment ഇടുക.

ഉദാ: user/domain/com

ജീ-മെയിലിനുള്ള 50-ഓളം ക്ഷണനങ്ങള്‍ /invites/ (ശരിയായ മലയാളം വാക്കാണോ അതെന്നറിയില്ല) എന്റെ പക്കലുണ്ട്‌, അതു ഞാനയച്ചു തരാം...

ചേതമില്ലാത്തൊരു ഉപകാരമല്ലേ?

2 comments:

ഉമേഷ്::Umesh said...

ക്ഷണനത്തിനു മുറിക്കല്‍ എന്നാണര്‍ത്ഥം. "ക്ഷണം" ആണു ശരി. എന്തായാലും ദയവായി എനിക്കു്‌ ഒരു ക്ഷണം അയയ്ക്കുക.

umesh_pn@yahoo.com

violetee said...

Hi how are you people?