Wednesday, April 06, 2005

അഞ്ജലിയും എന്റെ കുറുക്കനും :)

XP-യില്‍ കൌമുദിക്കാരുടെ "തൂലിക" delete ചെയ്തപ്പോള്‍ സംഗതിയെല്ലാം ശരിയായി. അഞ്ജലിയെ കാണാന്‍ നല്ല ചന്തം.

ശേഷം ഇവിടെ നിന്നും തൂലിക install ചെയ്യുകയും ചെയ്തു. ഇപ്പോള്‍ അടിപൊളി.

Win 2000 -ല്‍ ഇതു വരെ രക്ഷയില്ല, എങ്കിലും, അതഞ്ജലിയുടെ കുഴപ്പമല്ല. Indic Fonts-നു CD-യൊക്കെ ചോദിക്കുന്നു, തന്നെയുമല്ല, സമയവും പോര...

പോളിന്റെ ഈമെയിലാണു, അഞ്ജലി firefox-ലും work ചെയ്യുമെന്നെനിക്കു വ്യക്തമാക്കിയതു.

സഹായിച്ച എല്ലാവര്‍ക്കും നന്ദി.

കറുത്ത ബാക്ക്‌ഗ്രൌണ്ടിലെ comments-ന്റെ കാര്യം പറഞ്ഞ ഉമേഷിനും, പിന്നെ വിശ്വപ്രഭയ്ക്കും താങ്ക്സ്‌....

No comments: