Saturday, April 16, 2005

ടെക്നോളജിയും ഗ്രാമങ്ങളും

1994-ല്‍, ബംഗ്ലാദേശില്‍ 300 പേരിലൊരാള്‍ക്കു മാത്രമേ ഫോണുണ്ടായിരുന്നു, ലോകത്തിലെ ഏറ്റവും ചെറിയ അനുപാതമായിരുന്നു അതു.

അധികാരികളുടെ വിവരക്കേടുകൊണ്ടു, mobile telephony-യ്ക്കുള്ള ലൈസന്‍സ്‌ സ്വകാര്യ മേഖലയ്ക്കെത്തിയതാണു ഗ്രാമീണ്‍-ഫോണ്‍ എന്ന കമ്പനിയുടെ തുടക്കത്തിനു ആക്കം കൂട്ടിയതു.

ഉര്‍വശീ ശാപം ഉപകാരമെന്നതു പോലെ..

230 മില്യണ്‍ യൂറോയുടെ വിദേശ മുതല്‍മുടക്കില്‍ തുടങ്ങിയ ഗ്രാമീണ്‍-ഫോണ്‍, 2003-ല്‍ 58 മില്യണ്‍ യൂറോയുടെ ലാഭമുണ്ടാക്കി. അതില്‍ 24 ശതമാനം ഗ്രാമീണ മേഖലയില്‍ നിന്നുള്ള വരുമാനമാണു.

ഗ്രാമീണ്‍-ഫോണ്‍ ഗ്രാമങ്ങളിലെ സാമൂഹ്യ മാറ്റങ്ങള്‍, competition --- എന്നിങ്ങനെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുന്ന ലേഖനം ഇവിടെ വായിക്കാം.

No comments: