Wednesday, April 20, 2005

പശുവിന്റെ മൊഴി...

മദ്യലഹരിയില്‍ തൊഴുത്തില്‍ കിടന്ന 46-കാരന്റെ മേലെ പശു കയറിക്കിടന്നു അയാള്‍ ശ്വാസം മുട്ടി മരിച്ചെന്നു ദീപിക വാര്‍ത്ത...

പശു ചവിട്ടിയ പാടുകളും ശരീരത്തിലുണ്ടത്രെ...

പശുവിനു മിണ്ടാന്‍ കഴിയാത്തത്‌ നാട്ടുകാരുടെ ഭാഗ്യം...

മാനം രക്ഷിക്കാനൊരുത്തനെ കൊന്നെന്നു പശു പറഞ്ഞാല്‍....

എന്നും രാത്രിയില്‍ ശല്യപ്പെടുത്താന്‍ വരുന്ന പൂവാലനെ ഇന്നലെ രാത്രിയില്‍ ശരിപ്പെടുത്തിയെന്നവള്‍ പറഞ്ഞാല്‍...?

5 comments:

Anonymous said...

അയ്യേ!
ഛീ..!
-എത്യോപ്യന്‍ പശു

rathri said...

pasukkutty janikkunnath~ vare kaathirikkam. athinu sesham oru DNA testumavaam :)

Anonymous said...

che che anungal itrem adhapathicho? mosham mosham.
Su.

സിബു::cibu said...

രാധാകൃഷ്ണന്‍ എന്റെ ആരുമല്ല... എങ്കിലും ദയനീയമായി മരിച്ച ഒരാളെ പറ്റി ഇങ്ങനെയൊക്കെ എഴുതാമോ? എന്തോ ഈ ഫലിതം അസ്ഥാനത്തായിപ്പോയി എന്നോരു തോന്നാല്‍..

കരീം മാഷ്‌ said...

ഗ്ലാസ്സിനും ചുണ്ടിനും

എന്റെ ആദ്യ കാമുകിയെ എനിക്കു നഷ്ടപ്പെട്ടതു ഗ്ലാസ്സിനും ചുണ്ടിനും ഇടക്കുവെച്ചായിരൂന്നു.

അവളുടെ തന്ത എന്നെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ബാറില്‍ ഗ്ലാസ്സിനും ചുണ്ടിനും ഇടക്കായതിനാല്‍ ഞാന്‍ അവളെ വേണ്ടന്നു വെച്ചു. കാരണം എന്റെ ശംബളം മൂന്നാള്‍ക്ക്‌ കൂടി കുടിക്കാന്‍ തെകയൂലാര്‍ന്നു.

അബ്ദുല്‍കരീം. തോണിക്കടവത്ത്‌.