Saturday, May 07, 2005

സ്വന്തം കണ്ണിലെ...


കോമാളിയാകാതെ പ്രതിപക്ഷ നേതാവു യുവാള്‍ക്ക്‌ എന്തെങ്കിലും തൊഴിലിനു ശ്രമിക്കണമെന്നു കുഞ്ഞാലിക്കുട്ടി. -- ദീപിക വാര്‍ത്ത.

പതിനാറു വയസ്‌സുള്ള റെജീന എന്നൊരുത്തിക്കു കുഞ്ഞാലിയദ്ദേഹം പണ്ടു കൊടുത്ത തൊഴിലിന്റെ ബഹളമിതുവരെ
തീര്‍ന്നിട്ടല്ല.

അതിനു പിന്നാലെ , വിമാനത്താവളത്തിനു മേലെ കേറി പച്ചക്കൊടി പിടിക്കാന്‍ പാവം നാട്ടുകാര്‍ക്കു കിട്ടിയ തൊഴിലും പുകിലായി...

സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരേ വല്ലോന്റേം കണ്ണിലെ കരടെടുക്കുന്നതു?


No comments: