Wednesday, May 11, 2005

ഫയര്‍ഫോക്സ്‌ വിശേഷങ്ങള്‍

ഫയര്‍ഫോക്സ്‌ 1.0.4 തയാര്‍.

മൂന്നു ദിവസത്തെ കാത്തിരിപ്പിനു വിരാമം.

Autocharacter encoding-നുള്ള എക്സ്റ്റന്‍ഷന്‍ അതിലും ഓടുന്നുണ്ട്‌..

കൂടുതല്‍ വിവരങ്ങള്‍ക്കു മോസ്സില ഡോട്ട്‌ ഓര്‍ഗ്‌ കാണുക..

No comments: