Saturday, May 14, 2005

പെരിങ്ങൊടര്‍ക്കു, പിന്നെ സു-വിനും.


മത്തായി മലയുടെ അടുത്തേക്കു പോയില്ലെങ്കില്‍, മല തന്നെയൊടുവില്‍ മത്തായിയുടെ അടുത്തേക്കു ചെല്ലുമായിരിക്കും.

പക്ഷെ അതിനൊക്കെ ഒരുപാടു സമയമെടുക്കില്ലേ?

പെരിങ്ങോടരേ, താങ്കളുടെ ലേഖനങ്ങളും കൃതികളുമെല്ലാം IE-യില്‍ വായിക്കേണ്ടി വരുന്നതിന്റെ മുറുമുറുപ്പാണിതു.

ഗുരുതരമല്ലായിരുന്നെങ്കിലും പണ്ടൊരിക്കല്‍ ഒരു ഭ്രൂണം 900 ദിവസങ്ങളോളം ബഗ്‌സില്ലയുടെ ഗര്‍ഭാശയത്തില്‍ കുടുങ്ങിയ കഥയെനിക്കറിയാം. (1)

മല വരുന്നതും നോക്കിയിരിക്കാതെ, നമുക്കു പതിയെ അങ്ങോട്ടു നടക്കരുതോ? (2)

Template ഒന്നവിടേം, ഇവിടേം അല്‍പം tweak ചെയ്യരുതോ?

1 comment:

പെരിങ്ങോടന്‍ said...

ഏവൂരാനെ എന്തുമാത്രം കഷ്ടപ്പെട്ടു tweak ചെയ്തിട്ടാണെന്നോ ഞാന്‍ ഫയര്‍ഫോക്സില്‍ error recreate ചെയ്തത്. ഇനി നിങ്ങളെല്ലാവരും കൂടി നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ എന്താ ചെയ്യുക... ഒരു രാത്രികൂടി ആലോചിക്കട്ടെ... എന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അല്പം കോട്ടം തട്ടുന്നത് എങ്ങനെ deal ചെയ്യണം എന്നു മുന്‍കൂര്‍ ധാരണ വേണമല്ലോ :=)