Friday, May 20, 2005

വര്‍ഗ്ഗസമരത്തിന്റെ കുടിലതകള്‍...


സൂനാമി ദുരന്തത്തിനു ശേഷം തമിഴ്‌‍പുലികള്‍ 137‍ കുഞ്ഞുങ്ങളെ റിക്രൂട്ട്‌ ചെയ്‍തെന്നു യൂണീസെഫ്‌ വാര്‍ത്ത.

അതില്‍ 9-ഓളം പേരെ കൊണ്ടുവന്നതു സൂനാമി ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നാണത്രേ.

40 ശതമാനത്തോളം പുലികള്‍ കുട്ടികളാണത്രെ. പുസ്തകം പിടിക്കേണ്ട പ്രായത്തില്‍, കുരുന്നു കൈകളില്‍ എത്തുന്നതു ഉഗ്രസംഹാര ശേഷിയുള്ള ആയുധങ്ങള്‍.

വീടു കത്തുമ്പോളല്ലേ കഴുക്കോലൂരാന്‍ പറ്റൂ? അതു സ്വന്തം വീടിന്റെതന്നേ ആയാലെന്തു ചേതം...?



No comments: