Friday, May 13, 2005

മാനഹാനിയെ ഭയക്കണോ?

എന്താണപ്പാ ആരും ഒന്നും എഴുതാത്തതു? ഉമേഷിന്റെ വാരഫലം ഭയന്നാണോ?

വരാനുള്ളതു വഴിയില്‍ തങ്ങുമോ? സധൈര്യം എഴുതുക തന്നെ...

2 comments:

Sunil said...

chETTante oru vaikunnEratthinusamamaayi onnu kanTuvO?

ഉമേഷ്::Umesh said...

പേടിക്കേണ്ട ഏവൂരാനേ, മറ്റേ വാരഫലക്കാരനെപ്പോലെ മാനം കെടുത്താനൊന്നും എനിക്കു്‌ ഉദ്ദേശ്യമില്ല. നല്ലതു പറയണം എന്നു തന്നെയാണു്‌ ആഗ്രഹം. ദയവായി എഴുതുക.

- ഉമേഷ്‌