Thursday, May 26, 2005

പോരാളികളുടെ ശ്രദ്ധയ്ക്ക്

കേരള സാഹിത്യ അക്കാദമിയുടെയും അപ്പന്‍ തന്പുരാന്റെയും ഫീഡ്‍ബാക്കു താളുകളിവിടെ (1,2).

താത്‍പര്യമുള്ളവര്‍ക്കു യൂണീകോഡ് ഫോണ്ടുപയോഗിക്കണമെന്നു അവരോടു ആ താളുകളില് നിവേദിക്കയാകാം.

കേള്‍ക്കാനവര്‍ക്കു ചെവിയുണ്ടെങ്കില്‍ കേള്‍ക്കട്ടെ...!!

No comments: