Wednesday, May 04, 2005

വിസിവിഗ്‌ (wysiwyg/post) എഡിറ്ററെ ആരെങ്കിലും കണ്ടോ?

ബ്ലോഗ്ഗറിലെ wysiwyg/post എഡിറ്ററെവിടെപ്പോയി?

ആശാനുണ്ടായിരുന്നപ്പോള്‍ കാര്യങ്ങളിത്തിരി കൂടി എളുപ്പമായിരുന്നു.

3 comments:

.::Anil അനില്‍::. said...

that has not gone anywhere. Your browser settings might have changed. try in different browser.

evuraan said...

ഇന്നലെ രണ്ടു ബ്രൌസറും (IE/FF) ഉപയോഗിച്ചു നോക്കിയിരുന്നു.

എഡിറ്റര്‍ ഒളിവിലായിരുന്നു.

ഇന്നദ്ദേഹം തിരികെ വന്നിട്ടുണ്ട്‌...

ഗൂഗിളിന്റെ ഓരോ മറിമായങ്ങളേ....

--ഏവുരാന്‍.

evuraan said...

wysiwyg എഡിറ്ററു പിന്നേം ഒളിവില്‍ പൊയ മട്ടാ...

http://photos1.blogger.com/img/84/5610/640/editorpoi.jpg

Sat May 7 20:19:22 EDT 2005