Thursday, July 07, 2005

ദീപസ്തംഭം മഹാശ്ചര്യം

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം..!!

(കാശില്ലേല്‍ കമ്മന്റായാലും മതി...)



1024px.768px റെസൊല്യൂഷനില്‍ ഇവിടെ..

ന്യൂയോര്‍ക്കിലെ "റ്റാവേര്‍ണ്‍ ഓണ്‍ ദ ഗ്രീന്‍" എന്ന റെസ്റ്റോറന്റില്‍ വെച്ചെടുത്ത ചിത്രം.

6 comments:

mp said...

Evuraan, you had asked me (quite a while back) about Kerala restaurants near Princeton. Nothing that i know of. But there is one "Hungry Hut" (used to "Cochin Cove") on Rt 27, which has some Malayali food. And then there was what we cooked in our apartments :-) (I don't stay in Princeton anymore, hence the past tense.)

Does NY have anything Kerala specific?

സു | Su said...

നന്നായിട്ടുണ്ട്. കാശില്ല. കമന്റേ ഉള്ളൂ തരാന്‍ :)

evuraan said...

സു, നന്ദി.

മനോജ്, നന്ദി. ഞാന്‍ ന്യൂയോര്‍ക്കിലല്ല, പെന്‍സില്‍വേനിയലിലാണ്‌. കുമിളകള്‍ പോലെ നെടുകെ അനവധി ഇന്‍ഡ്യന്‍ റെസ്റ്റോറന്റുകള്‍ ഉണ്ടെങ്കിലും കേരളീയ ശൈലിയില്‍ ഏതെങ്കിലും ഇവിടെ അടുത്തുള്ളതായി അറിവില്ല..

--ഏവൂരാന്‍.

കലേഷ്‌ കുമാര്‍ said...

പ്രിയ എവൂ,

എത്തിസലാത്ത്‌ (ഇവിടുത്തെ ഐ.എസ്‌.പി) താങ്കള്‍ പോസ്റ്റ്‌ ചെയ്ത പടം കാണാന്‍ സമ്മതിക്കുന്നില്ല!
കലേഷ്‌

evuraan said...

കലേഷ്,

എത്തിസലാത്ത്
ഇവിടെ എത്തിനോക്കുന്നതിനും വിലക്കിടുന്നുണ്ടോ?

ഇവരെന്നാണൊന്ന്‍ മനുഷ്യരാകുക?

--ഏവൂരാന്‍.

കലേഷ്‌ കുമാര്‍ said...

പ്രിയ ഏവൂ,

പടം കണ്ടു. നന്നായിട്ടുണ്ട്‌! നന്ദി!

BTW എത്തിസലാത്ത്‌ ഇവിടടുത്തുള്ള രാജ്യങ്ങളിലെ ispകളെ വച്ച്‌ നോക്കുമ്പോൾ ആയിരം മടങ്ങ്‌ ഭേദമാണ്‌! എന്ത്‌ ചെയ്യാനാ!