Saturday, September 03, 2005

വിളംബരം

ഡും ഡും ഡും... ഡും ഡും..!!

മാളോരേ, ബ്ലോഗരേ, ബ്ലോഗ്ഗീശ്വരന്മാരേ -- കേൾപ്പിൻ;

എന്റേം എന്റെ പെണ്ണിന്റേം കല്ല്യാണം...!! (1)

--ഏവൂരാൻ.

13 comments:

Paul said...

രണ്ടാള്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍!! എന്നാണ് കെട്ട്? നാളും സമയവും ഒന്നും കണ്ടില്ലല്ലോ...

-സു‍-|Sunil said...

mamgaLaaSamsakaL!!!!!

.::Anil അനില്‍::. said...

“മംഗളങ്ങൾ നേരുന്നു”

-സുധാനിൽ

കെവിന്‍ & സിജി said...

കെട്ടു് അമേരിക്കേലോ, നാട്ടിലോ? എവിട്യായാലും ഞങ്ങളുടെ ആശംസകളറിയിയ്ക്കുന്നു.

ചില നേരത്ത്.. said...

രണ്ടാള്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍!!
Wish u a long happy married life.
-ibru-

സു | Su said...

ആശംസകൾ :)

rathri said...

ആശംസകൾ :)

kumar © said...

വിവാഹ ആശംസകൾ

കെവിന്‍ & സിജി said...

കല്ല്യാണത്തിന്റെടേലു് പൂട്ടുകച്ചോടം പറഞ്ഞ പോലെയായല്ലോ ഓണം.

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

കലേഷ്‌ കുമാര്‍ said...

വിവാഹാശംസകൾ + ഓണാശംസകൾ !!!
രണ്ടുപേരും ഒരുമിച്ച് ഒരുപാട് ഒരുപാട് ഓണങ്ങൾ ആഘോഷിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ!

evuraan said...

പോൾ, സുനിൽ, അനിൽ, കെവിൻ, ഇബ്രു, സു, രാത്രി, കുമാർ, കലേഷ്, വിശ്വപ്രഭ,

ആശംസകൾക്ക് നന്ദി...!!

പാപ്പാന്‍‌/mahout said...

ഏവൂരാൻ, വൈകിയാണിതു കണ്ടത്. മംഗളാശംസകൾ.

താങ്കളുടെ ചിത്രം കണ്ട സ്ഥിതിക്ക് ഒരു സംശയം ചോദിച്ചോട്ടെ -- ഇക്കഴിഞ്ഞ മാസമെങ്ങാനും “അക്‌ബർ“ എന്നു പേരായ ഭോജനാലയത്തിൽ താങ്കൾ അവതരിച്ചിരുന്നോ? ഒരു പറ്റം ആളുകളുടെ കൂടെ? ഇല്ല എന്നാണുത്തരമെങ്കിൽ താങ്കളുടെ അപരനെയാവാം ഞാൻ കണ്ടത്.

evuraan said...

പാപ്പാനെ,

അത് ഞാനാണെന്ന് തോന്നുന്നില്ല. കുറെയാൾക്കാരുടെ കൂടെ കുറെ കറങ്ങിയെങ്കിലും അങ്ങിനെയൊരു സ്ഥലത്ത് പോയതായ് ഓർമ്മയില്ല.

--ഏവൂരാൻ