Tuesday, December 29, 2009

ഇന്‍ഫിനിറ്റ് ലൂപ്പിലെ യക്ഷി

"ഫക്ക് മീ..!" യക്ഷി കാമാര്‍‌ത്തയായി നീട്ടി അലറുന്നത് അങ്ങിനെയാണു്‌. വൃദ്ധനായ മാന്ത്രികന്റെ നല്ലസമയം തുടങ്ങുന്നത് യക്ഷിയുടെ ഈ അലര്‍‌ച്ചയോടെയാണു്‌. പക്ഷെ, യക്ഷിക്കു മതിയായില്ലെങ്കിലോ, അവള്‍‌ക്ക് രസമായില്ലെങ്കിലോ എന്നൊന്നും ചിന്തിച്ച് മെനക്കെടാന്‍ പോവാറില്ല, രഘു. കഥയല്ലേ, കിഴവന്‍ മാന്ത്രികനു ഭീകരയായ യക്ഷിയുടെ മാദക നഗ്നത അല്പനേരത്തേക്കെങ്കിലും ഉഴുതു മറിക്കാന്‍ കിട്ടുന്നിടത്തു വെച്ച് രഘു തന്റെ ഭാവനാവിലാസം അവസാനിപ്പിക്കാറുണ്ടായിരുന്നു.

കിഴവന്‍ മാന്ത്രികനും യക്ഷിയും വല്ലപ്പോഴുമെങ്കിലും രഘുവിന്റെ ഏകാന്തരാത്രികളില്‍ അവന്റെ ഭാവനയില്‍ തുടരെ വിരിയാറുമുണ്ട്. യക്ഷി കിഴവനെ ശരിപ്പെടുത്തിയാല്‍ കഥയ്ക്ക് തുടര്‍‌ച്ചയില്ലാതെയാവുമല്ലോ.

രഘുവിന്റെ താത്പര്യം പോലെ യക്ഷിയും വയസ്സന്‍ മാന്ത്രികന്റെ സുരതക്രിയയിലെ തെറ്റുകുറ്റങ്ങളൊക്കെ ക്ഷമിച്ച് അയാളുടെ ആയുസ്സ് നീട്ടികൊടുത്തു കൊണ്ടിരുന്നു, രഘുവിനു സ്വയംഭോഗത്തിനു ശേഷം ഗാഢമായ ഉറക്കവും.

യക്ഷിയുടെ ദേഹം മുഗ്ധമാണു്‌.

കടഞ്ഞെടുത്തതു പോലെയുള്ള തുടകള്‍. മുലകള്‍ക്ക് പമേല ആന്‍‌ഡേര്‍സന്റെ പ്ലാസ്റ്റിക് മുലകളുടെ രൂപവും മുഴപ്പമുണ്ട്. കൊതിപ്പിക്കുന്ന മുല ഞെട്ടുകളുണ്ട്.

യക്ഷിയുടെ യോനീതടം രോമരഹിതമാണു്‌. ക്ളീന്‍ ഷേവണു്‌. സൂക്ഷിച്ച് നോക്കിയാല്‍ ചെറിയ നീല ഞരമ്പുകളോടുന്നതും കാണാം.

അവളുടെ മുഖം മാത്രം ഭീബല്‍‌സം. ചോര നനവോടുന്ന നാവു്‌ എപ്പോഴും പുറത്തേക്കുന്തി നില്‍‌കുന്നു. ദ്രംഷ്ടകള്‍ കണ്ടാലെ നടുങ്ങിപ്പോവും. ഭോഗവേളയില്‍ വയസ്സനവളുടെ മുഖത്തേക്ക് നോക്കുകയേയില്ല. യക്ഷിയുടെ മുഖം കാണാതെ അവളെ ഭോഗിക്കാന്‍ വയസ്സന്‍ മന്ത്രവാദി പെടുന്ന പാടു്‌ കാണുമ്പോള്‍ കവര്‍ ദ ഫേസ് ആന്റ് ഫക്ക് ദ ബേസ് എന്ന തമാശ രഘുവിനു ഓര്‍മ്മ വരും.

എന്നാലും, അവളുടെ യോനീതടം രോമരഹിതമാണെന്നതാണു്‌ തന്നെയാണു്‌ രഘുവിനു പഥ്യം. യക്ഷിയല്ലേ, ശരീരഭാഗങ്ങളൊക്കെ അങ്ങിനെ കാത്ത് സൂക്ഷിക്കാനവള്‍‌ക്കാവും.


രഘു മനസ്സാ സമ്മതിക്കാറുണ്ട്, മാന്ത്രികന്‍ വയസ്സനെങ്കിലും മിടുക്കനാണ്‌. നശീകരണ വ്യഗ്രതയേറിയ മൂര്‍‌ത്തിയൊരെണ്ണത്തെ ഞൊടിയിടയ്ക്കുള്ളില്‍ ലൈംഗികത്തൊഴിലാളിയാക്കുക എന്നത് ചില്ലറക്കാര്യമാണോ?


ഓ, പറഞ്ഞില്ല. യക്ഷിയെ രാക്കിനാവു കാണുക മാത്രമല്ല രഘുവിന്റെ ഏകപണി. നല്ലൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്യോഗവുമുണ്ട് അയാള്‍‌ക്ക്. മിടുക്കനും സുമുഖനുമാണ് രഘു.

കാലക്രമേണ, രഘുവിനൊരു ഭാര്യയുമായി, ഒരു സുന്ദരി. സുഖങ്ങളും ഒരുപാടു്‌ സമൃദ്ധികളും അവരുടെ തുടര്‍‌ന്നുള്ള ജീവിതത്തിലുണ്ടായിട്ടുമുണ്ട്.

അവര്‍‌ക്കൊരു പെണ്‍‌കുട്ടിയുമായി.

ഇനിയാണു്‌ കഥയുടെ ക്ലോഷ്വര്‍‌, ശ്രദ്ധിക്കൂ:


വര്‍ഷങ്ങള്‍‌ക്ക് ശേഷവും രഘുവിന്റെ ജാഗരത്തില്‍, അവന്റെ വധുവുറങ്ങിക്കഴിയുമ്പോള്‍ ഇന്നും യക്ഷിയെയും കൂട്ടി വയസ്സന്‍ മാന്ത്രികനെത്താറുണ്ട്; യക്ഷിയുടെ ഗുഹ്യസൗന്ദര്യം അവനെ ഇന്നും ഭ്രമിപ്പിക്കാറുമുണ്ട്.

7 comments:

സാംഷ്യ റോഷ്|samshya roge said...

ഈ കഥയിലെ രഘുവിന് നമ്മുടെ സിമിയുടെ രഘുവുമായി എന്തേലും ബന്ധമുണ്ടോ? : എന്തായാലും കഥ കൊള്ളാം... :)

ചാണക്യന്‍ said...

നല്ല കഥ...

രഘുവിനെ മാത്രമായി എന്തിനു പറയുന്നു എല്ലാം കണക്കാ....:):):)

കണ്ണനുണ്ണി said...

ചാണക്യാ :)

Anonymous said...

നല്ല പുതുമയുള്ള ഫാന്റ്സി..orazchakku mathiyaakum...

പാമരന്‍ said...

ഗുഡ്‌ വണ്‍! ഇഷ്ടമായി..

വീ കെ said...

കൊള്ളാം..

jayanEvoor said...

ചർവിതചർവണങ്ങളിൽ നിന്നു വ്യത്യസ്തം...!

പിന്നെ ഭീബല്‍‌സം അല്ലല്ലോ, ബീഭത്സം അല്ലേ?
(അച്ചാമ്മ സാർ ചെവിക്കു പിടിക്കുന്നു!)

(ഏവൂരാൻ സജീവമല്ലാത്തതു കൊണ്ടാവും ജയൻ എവൂരിനെ ചിലർ ഏവൂരാൻ എന്നു വിളിക്കുന്നു.
“നാൻ അവനില്ലൈ..!“ എന്ന് പറഞ്ഞിട്ടുണ്ട്!)